Team India's confirmed cricket matches in 2021
2021ലും കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ പല ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെയും ഷെഡ്യൂളുകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലാണ് നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെന്നതിനാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരീകരിച്ചിരിക്കുന്ന ഷെഡ്യൂളുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.